Wayanad

ഗൂഡല്ലൂരിലും പന്തല്ലൂരിലും ഇന്ന് ബന്ദ്

നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ പന്തലൂർ താലൂക്കുകളിൽ ഇന്ന് വ്യാപാരി വ്യവസായി 24 മണിക്കൂർ ബന്ദ്. രാവിലെ 6 മണി മുതൽ നാളെ രാവിലെ 6 മണിവരെയാണ് ബന്ദ്.

കടകൾ തുറക്കുന്നതല്ല, എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റു ഒരുവാഹനവും നിലത്തിലറങ്ങില്ല, അതുകൊണ്ട് തന്നെ മുൻകൂട്ടി യാത്ര നിശ്ചയിച്ചവർ യാത്ര മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്നും സംഘാടകർ മുന്നറിയിപ്പ് നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.