Wayanad

പ്രാഫ്യൂഗോ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

വാളേരി പ്രാഫ്യൂഗോ കർഷക കൂട്ടായ്മ വാളേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. മികച്ച കർഷകരായ ജോർജ്ജ് പേയ്ക്കൽ വിനീത കുനിക്കര വാർഡ് മെമ്പർ ഉഷാ വിജയൻ എന്നിവരെ ആദരിച്ചു . വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ

ഷിജി ഷാജു അദ്ധൃക്ഷത വഹിച്ചു. എടവക കൃഷി ഓഫീസർ സുനിൽ കാർഷിക വിഷയത്തിൽ ക്ലാസ്സ് എടുത്തു . ജോർജ് പേയ്ക്കൽ ജിൽജി പി. കെ ജയചന്ദ്രൻ വാളേരി മോളി ജിജി ജോബി എന്നിവർ സംബന്ധിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.