Listen live radio

വൈപ്പിനിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത്

after post image
0

- Advertisement -

 

 

വൈപ്പിനിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത്. സിന്ധുവിന്റെ മകൻ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ദിലീപിന് താക്കീത് ചെയ്യാനായി അതുൽ സന്ദേശമയച്ചതിനാണ് ഭീഷണി. പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ വെല്ലുവിളിക്കുന്നത് ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസമാണ് വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചത്. നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകൻ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അതുൽ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

Leave A Reply

Your email address will not be published.