Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

പടിഞ്ഞാറത്തറ സെക്ഷനിലെ താഴെയിടം, ശാന്തിനഗർ, കാവുമന്ദം, എട്ടാംമൈൽ, പുഴക്കൽ, കല്ലംതോട്, കാലികുനി, കുണ്ടിലങ്ങാടി, പുതുശ്ശേരിക്കടവ്, പുറത്തൂട്ട്, പള്ളിത്താഴെ എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.