Listen live radio

സംസ്ഥാന ഗുസ്തിയിൽ വീണ്ടും മേഡൽ നേട്ടവുമായി വയനാട്

after post image
0

- Advertisement -

സംസ്ഥാന ജൂണിയർ ഗുസ്തി മത്സരത്തിൻ്റെ രണ്ടാം ദിനo ഫ്രീസ്റ്റൈൽ 70 കിലോയിൽ വെങ്കല മെഡൽ നേടിയ ആശേർ K J (ഇടത്ത് )ഫ്രീസ്റ്റൈൽ 79 കിലോയിൽ വെങ്കല മെഡൽ നേടിയ റിൻഷാദ് ഇസ്മയിൽ ( നടുക്ക് ) ഫ്രീസ്റ്റൈൽ 74 കിലോയിൽ വെങ്കല മെഡൽ നേടിയ സത്യജിത്ത് (വലത്ത് ) ആശേർ ദ്വാരക പുലിക്കാട് ജോൺസൺ സ്മിത ദമ്പതികളുടെ മകനുo, റിൻഷാദ് വൈത്തിരി ഇസ്മയിൽ നസ്രി ദമ്പതികളുടെ മകനും, സത്യജിത്ത് തൃശ്ശിലേരി റിട്ടയർട് പ്രിൻസിപ്പൽ ശശിധരൻ ലൈല ദമ്പതികളുടെ മകനുമാണ്. ആശേറും സത്യജിത്തും ജി.വി.എച്ച്.എസ്.എസ് മാനന്തവാടി റസ്ലിംങ്ങ് അക്കാഡമിയിലും, റിൻഷാദ് കണ്ണൂർ സ്പോർട്സ് ഡിവിഷനിലും പരിശീലനം നേടുന്നു.

Leave A Reply

Your email address will not be published.