Listen live radio

റോഡ് ഉദ്ഘാടനം നിർവഹിച്ചു

after post image
0

- Advertisement -

ചെറുകാട്ടൂർ :പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുകാട്ടൂരിൽ ടാറിങ് പ്രവർത്തി പൂർത്തീകരിച്ച ഒഴുക്കൊല്ലി -കുറുമകൊല്ലി -താളിപ്പാറ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായിൽ നിർവഹിച്ചു അഭിജിത് കദളിക്കുന്നേൽ, ആന്റണി വെള്ളാക്കുഴി, ബിജു മൂലക്കര,തങ്കച്ചൻ നെല്ലെടത്ത്, ബാബു വലിയപടിക്കൽ,ജോണി നടുത്തറപ്പിൽ, ജോണി വടക്കേൽ, സണ്ണി കാദലളിക്കുന്നേൽ, ബിനു നെല്ലേടത്ത്, വിപിൻ നെല്ലേടത്, പാപ്പച്ചൻ പട്ടാംകുളത്തിൽ, ഷാജു നടുത്തറപ്പിൽ, അന്ന, അഞ്ജന കെ സണ്ണി എന്നിവർ പ്രസംഗിച്ചു

Leave A Reply

Your email address will not be published.