Wayanad

ദ്യുതി’ കലോത്സവം സമാപിച്ചു

വെള്ളമുണ്ട:എയുപിഎസ് വെള്ളമുണ്ട സംഘടിപ്പിച്ചസ്കൂൾ കലോത്സവം ‘ദ്യുതി 2025’ സമാപിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ കെ. കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രിസ് ഷൈല പുത്തൻപുരയ്ക്കൽ, വി. എം റോഷ്നി തുടങ്ങിയവർ പ്രസംഗിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.