Listen live radio

ജീവനക്കാരന് കോവിഡ്; മാനന്തവാടി ബിവറേജ് താല്‍ക്കാലികമായി അടച്ചു

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി ബെവ് കോ ഔട്ട് ലെറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ബിവറേജ് താല്‍ക്കാലികമായി അടച്ചു. ഇന്ന് ഉച്ചമുതലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

Leave A Reply

Your email address will not be published.