Listen live radio

ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കണം, ശുപാർശ

after post image
0

- Advertisement -

തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കാൻ ശുപാർശ. പ്രതിദിനം 7000 കെയ്സിൽ നിന്നും 16,000 കെയ്സിലേക്ക് ഉല്പാദനം ഉയർത്തണമെന്നാണ് ബെവ്കോ എം ഡിയുടെ ശുപാർശ.

പാലക്കാട് 10 വർഷമായി അടഞ്ഞു കിടക്കുന്ന മലബാർ ഡിസ്ലറി തുറക്കണമെന്നും ശുപാർശയുണ്ട്. ഇവിടെ ജവാൻ ബ്രാൻഡ് ഉല്പാദിപ്പിക്കണമെന്നും ബെവ്കോ എംഡിയുടെ ശുപാർശയിൽ പറയുന്നു.

Leave A Reply

Your email address will not be published.