Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയിടം, ശാന്തിനഗര്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (17.02.2022) ന് രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രണ്ടാം ഗേറ്റ്, ചേലൂര്‍, മണ്ണുണ്ടി, അംബേദ്കര്‍, പുഴവയല്‍, കാളിക്കൊല്ലി, ബേഗൂര്‍, ഒന്നാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (17.02.2022) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ വിളമ്പുകണ്ടം, വാറുമ്മല്‍ കടവ്, മലങ്കര, ചെറുമൂല, നാരങ്ങാമൂല, കുറുമ്പാലകോട്ട, എച്ചോം, മുക്രാമൂല, പേരാറ്റകുന്ന് ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.