Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

വെള്ളമുണ്ട ഇലെക്ട്രിക്കല്‍ സെക്ഷനിലെ കല്ലോടി, കുഴിപ്പില്‍കവല , മടത്തുംകുന്നി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (09.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയിടം, ശാന്തി നഗര്‍, ബി എസ് എന്‍ എല്‍ കാവുമന്ദം ഭാഗങ്ങളില്‍ ഇന്ന് (09.03.2022) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കുഴി,തോണിക്കടവ്, മൂവട്ടിക്കുന്ന്, ഐ.ടി.ഐ, കരടിമണ്ണ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (09.03.2022) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.