Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരുളം മില്ല് , ചാത്തമംഗലം കുന്ന് , കല്ലോണിക്കുന്നു ഏരിയപ്പള്ളി,എം.എല്‍ എ, കാതുവാകുന്ന് , കല്ലുവയല്‍ ,കളനാടികൊല്ലി , മാനിവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (12.03.2022 ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രില്‍ സെക്ഷനിലെ മുണ്ടകുറ്റി പ്രദേശത്ത് ഇന്ന് (12.03.2022) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.