Listen live radio

ചെറുമൂല വയലിൽ മറ്റപ്പള്ളി (62) നിര്യാതനായി

after post image
0

- Advertisement -

മുട്ടിൽ : മുട്ടിൽ ചെറുമൂല വയലിൽ മറ്റപ്പള്ളി ആലി (62) നിര്യാതനായി. ഭാര്യ : റംല. മക്കൾ: സാജിത,ഷംല(കുവൈറ്റ്), നൂർജഹാൻ, റഹ്മത്തുള്ള , ഷാഹിന, നുസ്രത്ത്. ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ മുട്ടിൽ ജുമാ മസ്ജിദിൽ.

Leave A Reply

Your email address will not be published.