Listen live radio

ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

after post image
0

- Advertisement -

പനമരം: സിപിഐഎം പനമരം ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍,’കേരളത്തെ കലാപ ഭൂമിയാക്കരുത്’ ആര്‍എസ്എസ്-എസ്ഡിപിഐ ഭീകരതയ്ക്ക് എതിരെ ജനകീയ പ്രതിരോധം എന്ന മുദ്രാവാദ്യമുയര്‍ത്തിവെള്ളമുണ്ട എട്ടേനാലില്‍ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ ജോണി അധ്യക്ഷത വഹിച്ചു. ടി.എസ് പഠനകേന്ദ്രം ഡയറക്ടറും ബത്തേരി സെന്റ് മേരീസ് കോളേജ് അസി.പ്രൊഫസറുമായ സി.എസ് ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി.വെള്ളമുണ്ട ലോക്കല്‍ സെക്രട്ടറി എം മുരളിമാസ്റ്റര്‍,ജസ്റ്റിന്‍ ബേബി,സി.ജി പ്രത്യൂഷ്,സി.എം അനില്‍കുമാര്‍,പി.എ അസീസ് എം വേണു മാസ്റ്റര്‍,കെ.പി ഷിജു,വത്സല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.