Listen live radio

ഡിവൈഎഫ്‌ഐ പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധിക്കുന്നു

after post image
0

- Advertisement -

പുല്‍പ്പള്ളി: ജപ്തി ഭീഷണിയെ തുടര്‍ന്ന് ഇരുളത്തെ അഭിഭാഷകന്‍ ടോമി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്‍പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധിക്കുന്നു. ബാങ്ക് തുറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ബാങ്കിന് മുന്നില്‍ പോലീസ് ശക്തമായ കാവല്‍ തുടരുന്നു.

Leave A Reply

Your email address will not be published.