Listen live radio

പുൽപള്ളി സഹകരണ ബാങ്കിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

after post image
0

- Advertisement -

പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയുടെ മറവിൽ കോടികൾ തട്ടിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുക , തട്ടിപ്പിൽ കുടുങ്ങിയ പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പുൽപള്ളി സഹകരണ ബാങ്കിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു. കെ.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ആർ അജയകുമാർ , വി.എസ് ചാക്കോ , ഡൊമിനിക്ക് , ഡാനിയേൽ , ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.