Listen live radio

കെ.സി സദാനന്ദന് അധിക ചുമതല നല്‍കി

after post image
0

- Advertisement -

തിരുനെല്ലി: തിരുനെല്ലി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായ കെ.സി സദാനന്ദന് മറ്റ് മൂന്ന് ക്ഷേത്രങ്ങളുടെ കൂടി അധിക ചുമതല നല്‍കി. കോട്ടയില്‍ ഭഗവതി ക്ഷേത്രം, തൃക്കൈപ്പറ്റ ശിവക്ഷേത്രം, പുളിയാംപറ്റ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ എക്‌സിക്യൂട്ടീവ് ഓഫീസറായാണ് കെ.സി സദാനന്ദന് അധിക ചുമതല നല്‍കിയത്.മാനേജിങ് ട്രസ്റ്റി എംകെ വിജയപത്മന്റെയും മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി. ചാത്തു കുട്ടിയുടെയും സാന്നിധ്യത്തിലാണ് സദാനന്ദന്‍ ചുമതലയേറ്റത്.

 

Leave A Reply

Your email address will not be published.