Listen live radio

ജി- ടെക്ക് കൽപ്പറ്റ മെയിൻ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയിതു

after post image
0

- Advertisement -

കമ്പ്യൂട്ടർ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഇരുപത്തിരണ്ട് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ജി ടെക്ക്കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ കൽപ്പറ്റ മെയിൻ ബ്രാഞ്ച് സാമൂഹ്യ പ്രവത്തകനും സിനിമ പ്രവർത്തകനുമായ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയിതു .

മികച്ച കമ്പ്യൂട്ടർ വിദ്യാഭ്യാസം വയനാട്ടിലെ വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയുന്ന രീതിയിലുള്ള ആധുനിക സംവിധാനങ്ങളാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.കൂടാതെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് കോഴ്‌സുകൾക്ക് 25% വരെ ഫീസ് ഇളവും നൽകുന്നുണ്ട് .

Leave A Reply

Your email address will not be published.