Listen live radio

സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പിന് തുടക്കമായി

after post image
0

- Advertisement -

കൽപ്പറ്റ : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ കരുണ ഐ കെയറും JCI കൽപ്പറ്റയും സംയുക്തമായി നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ ഉത്ഘാടനം ചെയ്തു.കരുണ ഐ കെയർ എം.ഡി.റോയ് ജോസഫ്, ജെ.സി.ഐ സെക്രട്ടറി ബീന സുരേഷ്, Dr:ഡിസിൽവ,ഷമീർ പാറമ്മൽ, ടിൻ്റു റോയ്, രാജേഷ് എന്നിവർ സംസാരിച്ചു.257പേർ ഇതുവരെ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്തു. ക്യാമ്പ് ശനിയാഴ്ചയും തുടരും.

Leave A Reply

Your email address will not be published.