Listen live radio

മാനന്തവാടി കല്ലുമൊട്ടൻകുന്ന് തേനാലിൽ റ്റി.ജെ ജോസ് (68) നിര്യാതനായി

after post image
0

- Advertisement -

മാനന്തവാടി കല്ലുമൊട്ടൻകുന്ന് തേനാലിൽ റ്റി.ജെ ജോസ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ഷൈന, നോബിഷ് (ഡി.ഡി.ഇ ഓഫീസ്, വയനാട്). മരുമക്കൾ: ബിജു, ലിഞ്ജു (അധ്യാപിക, ഗാന്ധി മെമ്മോറിയൽ യു.പി. അഞ്ചു കുന്ന്). സംസ്കാരം നാളെ രാവിലെ 10.00 ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.

Leave A Reply

Your email address will not be published.