Listen live radio

മാനന്തവാടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് കടകളിലേക്ക് ഇടിച്ചു കയറി

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടകളിലേക്ക് ഇടിച്ചു കയറി നാല് കടകൾ ഭാഗികമായി തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം മാനന്തവാടി ബസ്സ് സ്റ്റാൻ്റിന് സമീപത്താണ് അപകടം നടന്നത്. മൊബൈൽ ഷോപ്പ്, പലചരക്ക് വില്‍ക്കുന്ന കട ഉൾപ്പെടെ നാല് കടകളാണ് ഭാഗീകമായി തകർന്നത്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.

Leave A Reply

Your email address will not be published.