Listen live radio

വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി

after post image
0

- Advertisement -

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​ നീ​ണ്ട വി​ദേ​ശ​ യാ​ത്ര​യ്ക്ക് ​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേരളത്തിലേക്ക് മ​ട​ങ്ങി​യെ​ത്തി. ദു​ബാ​യി​ൽ നി​ന്നു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.40ന് ​എ​മി​റേ​റ്റ്സ് വി​മാ​ന​ത്തിലാണ് മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി‌​യത്. പിന്നാലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സി​ലേ​ക്കു പോ​യി

Leave A Reply

Your email address will not be published.