Listen live radio
- Advertisement -
മനന്താവടി : റംസാൻ റിലീഫ് പ്രവർത്തനം ഊർജിതമാക്കാൻ എരുമത്തെരുവിൽ ചേർന്ന മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. ഗ്ലോബൽ കെ എം സി സി ,വിവിധ പ്രവാസി സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് റംസാൻ റിലീഫ് പ്രവർത്തനങ്ങൾ നടത്തുക യോഗം നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി വി എസ് മൂസ്സ ഉദ്‌ഘാടനം ചെയ്തു.സലിം പി എച്ച് അധ്യക്ഷത വഹിച്ചു.നഗരസഭ കൗസിലർ അരുൺ കുമാർ. മുനീർ പാറക്കടവത്ത് . സബാഹ് പി പി വി . അസ്‌ലം വി എന്നിവർ പ്രസംഗിച്ചു