Listen live radio

ഐ.എൻ.എ.ഇ.എഫ് വയനാട് ജില്ലാ കമ്മിറ്റി മെയ്ദിന റാലിയും, ജില്ലാ കൺവെൻഷനും നടത്തി

after post image
0

- Advertisement -

പനമരം: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി മെയ്ദിന റാലിയും, ജില്ലാ കൺവെൻഷനും നടത്തി. ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി.ബാലകൃഷ്ണൻ റാലി ഫ്ലാഓഫ് ചെയ്തു. കൺവെൻഷൻ പനമരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനോ പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ബിന്ദു എൻ.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാരി സ്വാഗതം പറഞ്ഞു. സീതാലക്ഷ്മി കെ.ആർ നന്ദി പറഞ്ഞു. കെ.പി.സി.സി മെമ്പർ കെ.എൽ.പൗലോസ്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ബേബി തുരുത്തിയിൽ, ദേവു വൈത്തിരി, സുമംഗല മോഹൻ, റീജ ജഗദേവൻ, ഷേർളി സാബു
തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.