ഡൽഹിയിൽ ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു.സുൽത്താൻബത്തേരി പുത്തൻകുന്ന് താമസിക്കുന്ന യമുന (25) യാണ് മരിച്ചത്.ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ പി.ജി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.ബോഡി ഇന്ന് രാത്രി 1മണിക്ക് കണ്ണൂർ എയർപോർട്ടിൽ എത്തിക്കും.














