Kerala

ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൃശൂരിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൃശൂരിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്ത ത്യശൂർ: സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കൊടകര മേൽപ്പാലത്തിന് സമീപം ഇന്ന് പുലർച്ചെ 2:45-നായിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം കണ്ടെയ്നർ ലോറി നിർത്താതെ പോയി. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.