Listen live radio

കേരള അതിര്‍ത്തിയായ ബാവലിയില്‍ ബാര്‍ തുറക്കാന്‍ നീക്കം പ്രതിഷേധവുമായി നാട്ടുക്കാര്‍

after post image
0

- Advertisement -

 

മാനന്തവാടി: കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബാവലി പുതിയ മദ്യഷാപ്പ് തുറക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധവുമായി സ്ത്രികളും കുട്ടികള്‍ ഉള്‍പ്പെടെ സമരത്തില്‍. വര്‍ഷങ്ങള്‍ മുമ്പ് അടച്ച് പൂട്ടയിയമദ്യഷാപ്പാണ് വീണ്ടും ഇന്ന് രാവിലെ തുറക്കുന്നതിന് ലൈന്‍സി എത്തിയത്. മദ്യഷാപ്പ് തുറക്കാന്‍ അനുവദിക്കില്ലന്നും ഷാപ്പ് തുറന്നാല്‍ തങ്ങളുടെ സമാധനം നഷ്ടപ്പെടുമെന്നും കുട്ടികള്‍ ഉള്‍പ്പെടെ ലഹരിക്ക് അടിമപ്പെടുമെന്നും കടുവ സങ്കേതത്തില്‍ മദ്യഷാപ്പ് തുറക്കുന്നതിന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിയില്ലന്നും പ്രദേശവാസികള്‍ പറയുന്നു.വൈകുന്നേരം 6 മണിക്ക് ബാവലി ചെക്ക് പോസ്റ്റില്‍ വാഹനം കടത്തിവിടുന്നില്ലങ്കിലും മദ്യഷാപ്പിലേക്ക് കേരളത്തില്‍ നിന്നും വാഹനങ്ങള്‍ കര്‍ണാടക വനം പോലിസ് ഉദ്യോഗസ്ഥാരുടെ മൗനനുവാദത്തോടെ കടത്തിവിടുന്നുണ്ട്. ഇതിലും കര്‍ണാടകയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.