Listen live radio

സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം 4 പേര്‍ക്ക് പരിക്ക്

after post image
0

- Advertisement -

കാക്കവയല്‍ നഴ്സറിപ്പടിയിലാണ് അപകട മുണ്ടായത്.ബത്തേ രിയില്‍ നിന്നും കല്‍ പ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നഴ്സറിപ്പടിയില്‍ ആളെയിറക്കുന്നതിനായി നി ര്‍ത്തിയപ്പോള്‍ റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. മുന്‍ഭാഗം തകര്‍ന്ന ബസില്‍ യാത്രക്കാര്‍ കുറവാ യതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ വരെ കൈനാട്ടി ജനറല്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.