‘വെള്ളം അടിച്ചാണോ ഇയാള് വണ്ടി ഓടിക്കുന്നത്?’ വ്യാജപ്രചരണങ്ങളില് വ്ളോഗര്ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്
കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില് വ്ളോഗര്ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്. തൊടുപുഴയില് ഓട്ടോ ഓടിക്കുന്ന കാരിക്കുളം പ്ലാന്റേഷനില് താമസിക്കുന്ന...