വിദേശത്തേക്ക് പോകാന് ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലെത്തി; നഴ്സ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു
ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീര്ക്കുന്നം കളത്തില് വിജയന്റെയും അമ്പിളിയുടെയും മകള് ആര്യ മോളാണ് മരിച്ചത്....