മാസ്ക്, കയ്യിൽ ബാഗ്; ലിഫ്റ്റ് ഉപയോഗിച്ചില്ല, ഫ്ലാറ്റിലെത്തിയവർ 30 മിനിറ്റിൽ തിരിച്ചിറങ്ങി, രക്തത്തിൽ കുളിച്ച് മൃതദേഹം
ന്യൂഡൽഹി∙ കോളജ് അധ്യാപികയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന ദിവസം ഫ്ലാറ്റിൽ രണ്ടുപേരെത്തിയിരുന്നെന്ന വിവരമാണ്...