തെരുവുനായ കുറുകെചാടി: സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് പരുക്ക്
തിരുവനന്തപുരം∙ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശിയും തുമ്പ വിഎസ്എസ്സിയിലെ...