പനമരം: അഞ്ചുകുന്ന് ഡോക്ടർ വളവിൽ വച്ചു ബൈക്ക് അപകടത്തിൽയുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിക്കായിരുന്നു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്. സഹയാത്രികനായ പാലുകുന്നു സ്വദേശി ആദിത്യൻ (20) മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
‹ മുൻപത്തെ വാർത്ത (Previous)
മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം
അടുത്ത വാർത്ത (Next) ›
ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ