എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചത്? കെഎസ്യു പ്രവർത്തകരെ ഹാജരാക്കിയ പൊലീസിനോട് ചോദ്യങ്ങളുന്നയിച്ച് കോടതി
തൃശൂർ∙ കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിനെതിരെ കോടതി. എസ്എഫ്ഐ–കെഎസ്യു സംഘർഷത്തിലെ പ്രതികളായ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ,...