വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു:രക്ഷാപ്രവർത്തനം കഴിഞ്ഞു മടങ്ങിയ യുവാവിനും ദാരുണന്ത്യം
മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് അൽപസമയത്തിനു ശേഷം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട്...