കാമുകനുമായി അയൽവാസിക്ക് വിവാഹം: പ്രതിശ്രുത വധുവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം, അറസ്റ്റ്
ന്യൂഡൽഹി∙ അയൽവാസിയായ പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. തന്റെ കാമുകനുമായി വിവാഹമുറപ്പിച്ച...