സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്നമ്മയുടേത്; മൃതദേഹാവശിഷ്ടങ്ങൾ ആരുടേത്?, കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു
കോട്ടയം∙ പരമ്പര കൊലയാളിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറൻസിക്...