‘നിറയെ വിനോദസഞ്ചാരികളെത്തുന്ന സ്ഥലം, കാലുതെറ്റി വീണതാകാം’: ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി
ചിക്കമഗളൂരു∙ കർണാടകയിലെ ചിക്കമഗളൂരുവിൽ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽവച്ചാണു പോസ്റ്റുമോർട്ടം നടത്തുന്നത്. ഇതിനായി...