കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കേസ്; മുഖ്യപ്രതിയുടെ ഫോണിൽ തെളിവ്; രണ്ട് പൊലീസുകാർക്കെതിരെ അന്വേഷണം
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ അന്വേഷണം. വിജിലന്‍സിലെയും കണ്ട്രോള് റൂമിലെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്....