Kerala

താമരശ്ശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്നും സഞ്ചാരികള്‍ക്ക് നിയന്ത്രണം. രാവിലെ 10 മണി മുതല്‍ അര്‍ദ്ധരാത്രി വരെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും,ആളുകള്‍ കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.തട്ടുകടകള്‍ക്കും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 മണി വരെയാണ് പ്രവര്‍ത്തന സമയം.ഗതാഗത നിയന്ത്രണത്തിനായി ചുരം ഗ്രീന്‍ ബ്രിഗേര്‍ഡ് വളണ്ടിയര്‍മാര്‍ ചുരത്തിലുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.