നിയന്ത്രണരേഖ കടന്ന യുവതി പാക്ക് കസ്റ്റഡിയിൽ;പോയത് ഓണ്ലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാൻ
നാഗ്പുർ∙ ഇന്ത്യന് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്ന യുവതിയെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. നാഗ്പുര് സ്വദേശിയായ സുനിത (43) ആണ് കാര്ഗില്...