Listen live radio

മാനന്തവാടി, ബത്തേരി താലൂക്കുകളിലെ അദാലത്ത് 21, 27 തിയ്യതികളില്‍

after post image
0

- Advertisement -

കല്‍പ്പറ്റ: മാറ്റിവെച്ച മാനന്തവാടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 21 ന് ഓണ്‍ലൈനായി നടക്കും. ആഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് 27ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നു. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 24ന് 5 മണിവരെ അപേക്ഷ നല്‍കാം.

Leave A Reply

Your email address will not be published.