Listen live radio

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് മാത്രം 4 മരണം

after post image
0

- Advertisement -

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പത്തനംതിട്ട ചെന്നീർക്കര സ്വദേശി മധു (70) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് സംസ്ഥാനത്ത് ആകെ മരിച്ചത് 4 പേർ. കൂടാതെ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (74) ആണ് മരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave A Reply

Your email address will not be published.