Listen live radio

പ്രമുഖ തോറ്റംപാട്ട് കളമെഴുത്ത് കലാകാരൻ മാധവ കുറുപ്പ് നിര്യാതനായി

after post image
0

- Advertisement -

മാനന്തവാടി :വയനാട്ടിലെ പ്രമുഖ തോറ്റംപാട്ട് കളമെഴുത്ത് കലാകാരൻ ചെറുകര പീടിക കണ്ടി മാധവ കുറുപ്പ്
(82 ) നിര്യാതനായി .സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചെറുകര വീട്ടുവളപ്പിൽ.കഴി ഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ഉൾപ്പടെ വിവിധ ക്ഷേത്രങ്ങളിൽ തോറ്റം പാട്ടും കളമെഴുത്തും നടത്തിവരികയായിരുന്നു. ഭാര്യ: തങ്കമണി, മക്കൾ: സുന്ദരൻ, ശ്രീജു (ഇരുവരും തോറ്റം പാട്ട് കലാകാരന്മാർ ) മരുമകൾ: കൃഷ്ണജ

Leave A Reply

Your email address will not be published.