Listen live radio

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചെരിഞ്ഞു

after post image
0

- Advertisement -

വയനാട് വന്യജീവി സങ്കേതത്തിൽ പ്രസവത്തിനിടെ കുട്ടിയാന ചെരിഞ്ഞു തോൽപെട്ടി സെക്ഷൻ ക്യാമ്പിന് സമീപമാണ് കുട്ടിയാന ചെരിഞ്ഞത് കണ്ടെത്തിയത് വൈൽഡ് ലൈഫ് വാർഡൻ ആസിഫ് അസിസ്റ്റന്റ് വാർഡൻ പി സുനിൽ എന്നിവർ സ്ഥലം പരിശോദിച്ചു. വയനാട് വെറ്റ നറി സർജൻ അരുൺ സെക്കറിയ പോസ്റ്റ്മോർട്ടം നടത്തി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടിയാനയുടെ ജഢം കണ്ടെത്തിയത് ജഢത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടന്ന് വനം വകുപ്പ് അറിയിച്ചു

Leave A Reply

Your email address will not be published.