Listen live radio

സമ്പൂർണ്ണ പച്ചക്കറിക്ക് തുടക്കമായി   

after post image
0

- Advertisement -

മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷൻ സമ്പൂർണ്ണ പച്ചക്കറി കൃഷിക്ക് തുടക്കമായി 7000 ത്തോളം പച്ചക്കറിതൈകളും ആവശ്യമായ വിത്തുകളൂം വിതരണം ചെയ്തു ഈ വർഷം തന്നെ ഡിവിഷൻ സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.വിതരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ പി വി ജോർജ് നിർവ്വഹിച്ചു.  വി സി അബ്രഹാം മാസ്റ്റർ, കെ ടി ബിനു , രമ പീതാംബരൻ, ജോണി കല്ലാംമാക്കൽ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.