Wayanad

ബത്തേരിയില്‍ നാളെ ഗതാഗത നിയന്ത്രണം

മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ബത്തേരിയില്‍ നാളെ വൈകിട്ട് 4.30 മുതൽ ഗതാഗത നിയന്ത്രണം.

ബീനാച്ചി -പൂതിക്കാട് ജംഗ്ഷൻ
(കല്പറ്റ നിന്ന് മൈസൂർ, പൂൽപ്പള്ളി, ഊട്ടി ഭാഗത്ത് പോകുന്ന വാഹനങ്ങൾ പൂതിക്കാട്. പൂമല വഴി തിരിച്ച് വിടേണ്ടതാണ്. ഉത്സവത്തിന് വരുന്നവരെ നേരെ പോകാൻ അനുവദിക്കാവുന്നതാണ്)

അഖില പമ്പ്
(കൽപ്പറ്റ, അമ്പലവയൽ മാനന്തവാടി, ബസുകൾ(ദീർഘദൂര ബസുകൾ ഒഴികെ) ഭാഗത്ത് നിന്ന് വരുന്ന ബസുകൾ അഖില പമ്പിൽ നിന്ന് ആളുകളെ ഇറക്കി തിരിച്ച് പോകേണ്ടതുമാണ്. ഉൽസവത്തിന് വരുന്നവരുടെ വാഹനങ്ങൾ ബീനാച്ചി ഭാഗത്തേക്ക് പാർക്കിംങ്ങ് അനുവദിക്കാവുന്നതാണ്. സൌകര്യപ്രദമായ വിധത്തിൽ

മാനിക്കുനി ജംഗ്ഷൻ (FAMILY)
(ദീർഘദൂര ബസുകളടക്കമുള്ള വാഹനങ്ങൾ പൂമല ഭാഗത്തേക്ക് തിരിച്ച് വിടേണ്ടതാണ്. പൂമല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബീനാച്ചി ഭാഗത്തേക്ക് വിടേണ്ടതാണ്. ഉൽസവത്തിന് വരുന്നവർക്ക് ബീനാച്ചി ഭാഗത്തേക്ക് അനുവദിക്കാവുന്നതാണ്) സൌകര്യപ്രദമായ വിധത്തിൽ പാർക്കിംങ്ങ്

പൂമല റോഡ് ബൈപാസ് ജംഗ്ഷൻ- സ്റ്റേഡിയം റോഡ്- One Way
(മൈസൂർ, പൂൽപ്പള്ളി, ഊട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഭാഗത്തേക്ക് വിടേണ്ടതാണ്. ചുള്ളിയോട് പൂമല റോഡിലേക്ക് വാഹനങ്ങൾ അനുവദിക്കാവുന്നതാണ്. തിരിച്ച് അനുവദിക്കുന്നതല്ല)

പൂമല പൂതിക്കാട് ജംഗ്ഷൻ
( പൂതിക്കാട് ഭാഗത്ത് നിന്ന് മൈസൂർ ഓഗത്തേക്ക് വരുന്ന വാഹനങ്ങൾ അമ്മായിപ്പാലം ഭാഗത്തേക്കും മൈസൂർ ഭാഗത്ത് നിന്ന് കല്പറ്റ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിക്കാട്-കൊളഗപ്പാറ ഭാഗത്തേക്കും, മാനന്തവാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനിക്കുനി അഖില പമ്പ് ഭാഗത്തേക്കും തിരിച്ച് വിടേണ്ടതാണ്.

കുന്താണി നോർത്ത്
(മൈസൂർ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബൈപാസ് വഴിയും ബസുകൾ കുന്താണി ജംഗ്ഷൻ വഴിയും വിടേണ്ടതാണ്

കുന്താണി സൌത്ത്
(കല്പറ്റ, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബൈപാസ് വഴിയും വലിയ വാഹനങ്ങൾ കുന്താണി ജംഗ്ഷൻ വഴിയും തിരിച്ച് വിടേണ്ടതാണ്.

അമ്മായിപ്പാലം

(മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലുവയൽ, ബൈപ്പാസ് ഭാഗത്തേക്കും കല്പറ്റ, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ഭാഗത്തേക്കും വിടേണ്ടതാണ്) വാഹനങ്ങൾ പുമല

കല്ലുവയൽ
(മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈപ്പഞ്ചേരി ഭാഗത്തേക്കും കല്പറ്റ, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്മായിപ്പാലം ഭാഗത്തേക്കും വാഹനങ്ങൾളും, അനുവദിക്കേണ്ടതാണ്) വിടേണ്ടതാണ്. ഉൽസവത്തിന് പോകുന്ന ബസുകളും ടൌണിലേക്ക്

കൈപ്പഞ്ചേരി റോഡ്- ബൈപാസ് ജംഗ്ഷൻ
(മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചിരാൽ ഭാഗത്തേക്കും കല്പറ്റ, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്മായിപ്പാലം ഭാഗത്തേക്കും വിടേണ്ടതാണ്. മൈസൂർ ഭാഗത്ത് നിന്നു ഉൽസവത്തിന് പോകുന്ന വാഹനങ്ങൾ ബൈപാസിലൂടെ പോയി പാർക്കിങ്ങിന് അനുവദിക്കാവുന്നതാണ്.)

കൈപ്പഞ്ചേരി- ചീരാൽ ജംഗ്ഷൻ
(മൈസൂർ, പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുങ്കം ഭാഗത്തേക്കും കല്പറ്റ, ഊട്ടി ഭാഗത്തേക്കുള്ള ചീരാൽ റോഡിലേക്കും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈപ്പഞ്ചേരി ഭാഗത്തേക്കും വിടേണ്ടതാണ്. ചീരാൽ, മൈസൂർ, പുൽപ്പള്ളി, ഭാഗത്ത് നിന്നുള്ള ബസുകളും, കൽപറ്റ ഭാഗത്ത് നിന്നുള്ള ബസുകളും പുതിയ സ്റ്റാൻറിൽ കയറി പോകേണ്ടതാണ്.

ചുങ്കം- ചീരാൽ ജംഗ്ഷൻ
കോഴിക്കോട് ഭാഗത്തേക്കുള്ള KSRTC ദീർഗദൂര ബസുകൾ ഊട്ടി റോഡിലേക്ക് കേറി പുത്തൻകുന്ന് കോടതിപ്പടി റോഡ് വഴി അമ്മാിപ്പാലം വഴി കുന്താണി റോഡിൽ പ്രവേശിച്ച് കൊളഗപ്പാറ വഴി പോകേണ്ടതാണ്
(ഒരു വാഹനങ്ങളും ടൌണിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഇരു സൈഡിലേക്കും സുഗമമായി പോകാനുള്ള സൌകര്യം ഉണ്ടാക്കുക)

കോട്ടക്കുന്ന് ജംഗ്ഷൻ
( കൽപ്പറ്റ ഭാഗത്ത് നിന്നുള്ള പുൽപ്പള്ളി, മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ല. പുൽപ്പള്ളി നിന്നുള്ള ചെറിയ വാഹനങ്ങൾ മൈസൂർ റോഡിലൂടെ ഗോകുലം ബൈപാസ് വഴിയും ബസുകൾ പുതിയസ്റ്റാൻ്റിലേക്ക് ചുങ്കം വഴിയും വിടാവന്നതാണ്. ഉൽസവത്തിന് മൈസൂർ, പുൽപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടകുന്നു മുതൽ മൈസൂർ റോഡിലേക്കും പാർക്കിംങ്ങ് അനുവദിക്കാവുന്നതാണ്)

മൈസൂർ- ഗോകുലം ബൈപാസ് ജംഗ്ഷൻ- one way towards Ooty Road

( ചെറിയ വാഹനങ്ങൾ ഗോകുലം ബൈപാസ് വഴിയും ബസുകൾ കോട്ടക്കുന്ന് വഴി പുതിയ സ്റ്റാൻറിലേക്കും, ഉത്സവത്തിന് പോകുന്ന വാഹനങ്ങൾ നിയന്ത്രണ വിധേയമായി കോട്ടക്കുന്ന് വരെയും പാർക്കിംങ്ങിന് അനുവദിക്കാവുന്നതാണ്.)

ചീരാൽ- ഗോകുലം ജംഗ്ഷൻ- one way towards Ooty Road
( ഗോകുലം ബൈപാസിലൂടെ മൈസൂർ ഭാഗത്തേക്ക് പ്രവേശനംപോകാൻ
അനുവദിക്കാൻ പാടില്ല)

സ്റ്റേഷൻ റോഡ്- പുതിയ ബസ് സ്റ്റാൻറ് ജംഗ്ഷൻ (സ്റ്റേഷൻ റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല)

പോലീസ് ക്വാർട്ടേർസ് റോഡ്
(സ്റ്റേഷൻ റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല)

സ്റ്റേഷൻ റോഡ്-താലൂക് ആശുപത്രി ജംഗ്ഷൻ
(സ്റ്റേഷൻ റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. തിരിച്ച് കൈപ്പഞ്ചേരി, ബൈപാസിലേക്ക് പോകാൻ അനുവദിക്കാവുന്നതാണ്)

ഗാന്ധി ജംഗ്ഷൻ
( ചെറിയ വാഹനങ്ങൾ സ്റ്റാൻ്റിൻ്റെ ഭാഗത്തേക്കും, റഹീം മെമ്മോറിയൽ റോഡിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല. ബസുകൾ സ്റ്റാൻറിലേക്ക് വിടാവുന്നതാണ്)

ചുള്ളിയോട്- ഗ്യാസ് പമ്പ് ജംഗ്ഷൻ (സ്റ്റേഡിയം റോഡിലേക്ക് പ്രവേശനം ഇല്ല)

ചുള്ളിയോട്- ബൈപാസ് ജംഗ്ഷൻ
(ചുള്ളിയോട്, ബൈപാസ് വഴി വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് നിയന്ത്രണ വിധേയമായി പാർക്കിംങ്ങ് അനുവദിക്കാവുന്നതാണ്. ടൌണിലേക്ക് വിടാൻ പാടില്ലാത്തതാണ്. ബസുകൾ സ്റ്റാൻ്റിലേക്ക് വിടാവുന്നതാണ്)

റഹീം മെമ്മോറിയൽ റോഡ്- സ്റ്റേഡിയം ജംഗ്ഷൻ
അസംപ്ഷൻ ജംഗ്ഷനിലേക്ക് ആശുപത്രി സംബന്ധമായ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുളളു.

സ്റ്റേഡിയം ജംഗ്ഷൻ
(ബൈപാസിലൂടെ ലുലു ജംഗ്ഷനിലേക്ക് പ്രവേശനം ഇല്ല)

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.