Listen live radio

ഹോട്ട് സ്പോട്ടിൽ വെള്ളമുണ്ടയെ നിന്നും ഒഴിവാക്കി

after post image
0

- Advertisement -

കോവിഡ് 19 രോഗവ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് നിർണ്ണയിച്ച ഹോട്ട് സ്പോട്ടുകളുടെ ലിസ്റ്റിൽ നിന്നും വയനാട്ടിലെ വെള്ളമുണ്ടയെ ഒഴിവാക്കി. ജില്ലയിൽ നിന്നും മൂപ്പൈനാട് പഞ്ചായത്ത് മാത്രമാണ് ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ ഇറക്കിയ പുതിയ സർക്കാർ ഉത്തരവിലാണ് വെള്ളമുണ്ടയെ ഒഴിവാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 86 ഹോട്ട് സ്പോട്ടുകളാണ് പുതിയ ഉത്തരവ് പ്രകാരമുള്ളത്..

Leave A Reply

Your email address will not be published.