Mananthavady

പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു

കണിയാമ്പറ്റ: വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. കാണാതായ മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.