Mananthavady

കണ്ണൂര്‍ മാനന്തവാടി പാതയില്‍ മരം വീണു

കണ്ണൂര്‍ മാനന്തവാടി പാതയില്‍ പേര്യ 34 ല്‍ രാത്രി 11 മണിയോടെ 5 കൂറ്റന്‍ മരങ്ങള്‍ കട പുഴകി റോഡിലേക്ക് വീണു. മാനന്തവാടി അഗ്‌നിരക്ഷ സേനയുടെ രണ്ടു യൂണിറ്റും, സിവില്‍ ഡിഫെന്‍സ് ആപത്മിത്ര അംഗങ്ങളും ചേര്‍ന്ന് 4 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ മരങ്ങള്‍ മുറിച്ചു നീക്കി, ഗതാഗതം പുനസ്ഥാപിച്ചു .

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.